വിജയത്തിലേക്ക് ഒരു ദിശയിൽ
പങ്കാളിത്ത പെൻഷൻ സിവിൽ സർവീസ് ജീവനക്കാർക്ക് പഴയ OPS പെൻഷൻ KSR PART-III പ്രകാരം ലഭ്യമാക്കുന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. NPS ജീവനക്കാർക്കായി സമഗ്രമായ മാർഗനിർദ്ദേശങ്ങളും ഡോക്യുമെന്റേഷനും നൽകുന്ന ഒരു സംഘടനയാണ് സ്റ്റേറ്റ് എൻ പി എസ്സ് എംപ്ലോയീസ് കളേക്റ്റീവ് കേരള.
SNPSECK -State NPS Employees Collective Kerala Reg. 41/2019
24/7 പിന്തുണയും സേവനവും ഉറപ്പാക്കുന്നു. ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ഒരു അഭിമാനമാണ്.